പൗള്‍ട്രി ക്ലബ് ആരംഭിച്ചു

തലശ്ശേരി: പാനുണ്ട ബേസിക് യു.പി സ്‌കൂളില്‍ സ്‌കൂള്‍ . മൃഗസംരക്ഷണ വകുപ്പ്, പിണറായി ഗ്രാമപഞ്ചായത്ത്, വെറ്ററിനറി ഡി സ്‌പെന്‍സറി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പൗള്‍ട്രി ക്ലബ് തുടങ്ങിയത്. പിണറായി പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗീതമ്മ ഉദ്ഘാടനം ചെയ്തു. സി. ഷാജി അധ്യക്ഷത വഹിച്ചു. ഡോ.ശ്രീധര്‍ രാജന്‍ പദ്ധതി വിശദീകരിച്ചു. മണപ്പാട്ടി ചന്ദ്രന്‍, ഷീബ പ്രകാശ്, സദാനന്ദന്‍, വി.കെ. അജിത, ടി. സുജ എന്നിവര്‍ സംസാരിച്ചു. മുട്ടക്കോഴി വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.