അനുശോചിച്ചു

മാഹി: പൗരപ്രമുഖനും മാഹി മേഖല മുസ്ലിംലീഗ് പ്രസിഡൻറും മാഹി യു.ഡി.എഫ് കമ്മിറ്റി ചെയർമാനുമായ എ.കെ. അബ്ദുറഹ്മാൻ ഹാജിയുടെ വേർപാടിൽ സർവകക്ഷി യോഗം . മാഹി ജില്ല മുസ്ലിംലീഗ്‌ സീനിയർ വൈസ്‌ പ്രസിഡൻറ് എം.പി. അഹമ്മദ് ബഷീർ മുസ്ലിംലീഗ്‌ പതാക പുതപ്പിച്ചു. അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. കെ.എ. ലത്തീഫ്‌, ടി.എച്ച്‌. അബൂട്ടി ഹാജി, എം.എ. മഹമ്മൂദ്‌, പി. യൂസഫ്‌, ഇ.കെ. മുഹമ്മദലി, അയ്യൂബ്‌ പന്തക്കൽ, രമേശ്‌ പറമ്പത്ത്‌, സത്യൻ കേളോത്ത്‌, ഇ.ടി. ബഷീർ, എ.വി. യൂസഫ്, ടി.കെ. സുബൈർ, വി.കെ. റഫീഖ്, ജലാലു പള്ളൂർ, ഇസ്മായിൽ ചങ്ങരോത്ത്‌, എ.വി. ഇസ്മായിൽ എന്നിവർ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.