മുഹമ്മദ്കുഞ്ഞി കണ്ണൂര്‍: താഴെചൊവ്വ ഫൈറൂസില്‍ പരേതനായ ഹസൻെറ മകന്‍ ചുണ്ടക്കണ്ടി പുതിയപുരയില്‍ മുഹമ്മദ്കുഞ്ഞി (82) നിര്യാതനായി. ഭാര്യമാര്‍: വി.കെ. നബീസ, പരേതയായ ടി. സുഹറാബി. മക്കള്‍: ബഷീര്‍, മുനവ്വര്‍, സബീന, റമീസ്. മരുമക്കള്‍: ഹാരിസ്, സഹീര്‍, നജ്മ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് താഴെചൊവ്വ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. muhammed kunhi -CHANDRIKA DAILY KANNUR Chandrika Daily, Kannur-2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.