സൗജന്യ തിമിര ശസ്ത്രക്രിയ

തളിപ്പറമ്പ്: ചിറവക്ക് മൊട്ടമ്മൽ മാളിൽ പ്രവർത്തിക്കുന്ന പവിഴം ഒപ്റ്റിക്കൽസിൻെറ രണ്ടാം വാർഷികത്തിൻെറ ഭാഗമായി നിർധനരായ അഞ്ചുപേർക്ക് തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേത്ര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബിനു നമ്പ്യാരുടെ ബിനൂസ് സൺറൈസ് ഐ കെയറിൻെറ സഹകരണത്തോടെയാണ് ശസ്ത്രക്രിയ നടത്തുന്നത്. കെ.വി. അനിൽകുമാർ, എസ്.കെ. മുരളീധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.