തളിപ്പറമ്പ്: ഫാമിങ് ആൻഡ് റൂറൽ എംപ്ലോയ്മൻെറിൻെറ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് മെയിൻ റോഡിൽ ആരംഭിക്കുന്ന ശനിയാഴ്ച പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതുമണിക്ക് ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ ടി.പി. മമ്മു, രക്ഷാധികാരി പ്രഫ.ഇ. കുഞ്ഞിരാമൻ, എം.കെ. മനോഹരൻ, കെ.വി. രാമചന്ദ്രൻ, പി. സപ്ന അബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.