തലശ്ശേരി: സ്കൂൾ കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഒാൾ കേരള േഫാേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല കമ്മിറ്റി നിർമിച്ച 'സാധ്യം' ഹൃസ്വചിത്രത്തിൻെറ പ്രദർശനോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് തലശ്ശേരി െഎ.എം.എ ഹാളിൽ നടക്കും. കെ. മുരളീധരൻ എം.പി ഉദ്ഘാടനം നിർവഹിക്കും. കേരള ലളിതകല അക്കാദമി ഫെലോഷിപ് നേടിയ ചിത്രകാരൻ കെ.കെ. മാരാറെ ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.