സമ്പാദ്യക്കുടുക്ക പ്രളയഫണ്ടിലേക്ക്

തലശ്ശേരി: സമ്പാദ്യമായി ശേഖരിച്ച പണം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി കൊച്ചുമിടുക്കി. കതിരൂർ ഗവ. വൊക്കേഷനൽ ഹയർസെക ്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി നേഹയാണ് തൻെറ ഒരുവർഷത്തെ സമ്പാദ്യക്കുടുക്ക പ്രളയനിധിയിലേക്കായി നൽകിയത്്. പി.ടി.എ ജനറൽ ബോഡിയിൽ ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.ടി. റംലക്ക് സമ്പാദ്യം കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.