യാത്ര പുറപ്പെട്ടു

പാനൂർ: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വയനാട്ടിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി കെ.എസ്.യു കൂത്തുപറമ്പ് നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . നിയോജക മണ്ഡലം പ്രസിഡൻറ് ടി. സായന്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു ഫ്ലാഗ് ഓഫ് ചെയ്തു. ടി.സി. കുഞ്ഞിരാമൻ, ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ.സി. ബിന്ദു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.