പെൻഷൻ അദാലത്ത് 23ന്

മാഹി: കേന്ദ്ര-സംസ്ഥാന കുടുംബപെൻഷനുകൾ വാങ്ങുന്ന പെൻഷൻകാർക്ക് അവരുടെ പരാതികൾ എളുപ്പം പരിഹരിക്കാൻ 23ന് കാലത്ത് 11 മുതൽ ഉച്ച ഒരുമണി വരെ ഗവ. ഹൗസിൽ അദാലത്ത് നടക്കും. ബന്ധപ്പെട്ടവർ 21ന് വൈകീട്ട് അഞ്ച് മണിക്കകം പരാതികൾ മാഹി സബ് ട്രഷറി ഓഫിസിൽ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.