രാമായണ പ്രശ്നോത്തരി

മാഹി: പള്ളൂർ കൊയ്യോട്ട് പുത്തനമ്പലം ശാസ്താക്ഷേത്രം - മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻെറ ഭാഗമായി 11ന് രാവിലെ 10ന് പുരാണ പ്രശ്നോത്തരി മത്സരം നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോണ്‍: 0490 2332170. ````````
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.