കിണറ്റിൽ മരിച്ചനിലയിൽ

മട്ടന്നൂർ: യുവാവ് . തമിഴ്നാട് ശങ്കരപുരം സ്വദേശി മുത്തു എളുമലൈയാണ് (22) മരിച്ചത്. മട്ടന്നൂർ -------ഗാസി----------റോഡിൽ വാടക ക്വാർട്ടേഴ്സിലെ ആൾമറയില്ലാത്ത കിണറിലാണ് മരിച്ചനിലയിൽ കണ്ടത്. എസ്കവേറ്റർ ഡ്രൈവറായ മുത്തു ഏതാനും വർഷമായി ഭാര്യക്കും ബന്ധുക്കൾക്കുമൊപ്പം വാടക മുറിയിലാണ് താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.