പ്രതിഷേധ പ്രകടനം

പഴയങ്ങാടി: സംഘ്പരിവാർ ഭീഷണിക്കും ജമ്മു-കശ്മീരിൽ കേന്ദ്ര സർക്കാറിൻെറ ജനാധിപത്യ കശാപ്പിനുമെതിരെ സി.പി.എം മാടായ ി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ പ്രകടനം നടത്തി. സി.പി.എം മാടായി ഏരിയ കമ്മിറ്റി അംഗം വി. വിനോദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ജനാർദനൻ, വരുൺ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.