നാരായണ വാര്യർ

തൃച്ചംബരം: 'കവിത'യിൽ റിട്ട. പോസ്റ്റ്മാസ്റ്റർ മോറാഴ വടക്കേവീട്ടിൽ (88) നിര്യാതനായി. ഭാര്യ: പരേതയായ പുത്തൻ തേർമഠത്തിൽ സുശീല വാരസ്യാർ. മക്കൾ: ഗോപകുമാർ, ജയശ്രീ ചന്ദ്രൻ. മരുമക്കൾ: ചന്ദ്രഭാനു (ഇരിങ്ങാലക്കുട), രാജശ്രീ (തൃശൂർ). സഹോദരങ്ങൾ: പരേതരായ ദാമോദര വാര്യർ, അച്യുതവാര്യർ, സരോജിനി വാരസ്യാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തൃച്ചംബരം സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.