കേളു മാസ്​റ്റർ അനുസ്മരണം

പാനൂർ: ആദ്യകാല കോൺഗ്രസ് നേതാക്കളിലൊരാളായ മനേക്കര കുണ്ടുകുളങ്ങരയിലെ പറമ്പത്ത് കെ.കേളു മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയും നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് ടി.ആർ.സി. അടിയോടി അനുസ്മരണ പ്രഭാഷണം നടത്തി. ടി.പി. പ്രേമനാഥൻ അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, ചന്ദ്രബാബു കാട്ടിൽ, എം. ബാബു, പി. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.