തലശ്ശേരി: മുസ്ലിം ലീഗ് നേതാവ് പെരിങ്ങാടി േപാസ്റ്റ് ഒാഫിസിന് സമീപം ദിൽദാർ മാൻഷനിൽ പി.സി. അബ്ദുല്ലത്തീഫിൻെറയു ം സാഹിറയുടെയും മകൻ മുന്തസ്സിർ ലത്തീഫും തലശ്ശേരി കുയ്യാലി എം.സി റിവർൈസഡ് എൻേക്ലവിൽ എ.ടി. മുഹമ്മദ് റാഫിയുടെയും കെ. ഷഹർബാൻെറയും മകൾ റഷ റാഫിയും വിവാഹിതരായി. കതിരൂർ: ഉക്കാസ്മൊട്ട ഗുൽസാറിൽ വയൽപുരയിൽ അഷ്റഫിൻെറയും പുത്തൻപുരയിൽ ആയിഷയുടെയും മകൻ അജ്മലും തലശ്ശേരി ജൂബിലി റോഡിലെ റഹ്മത്തിൽ കെ.പി. നൗഷാദിൻെറയും കെ.ബി. സാജിതയുടെയും മകൾ ഫാത്തിമത്തുൽ നിഹാലയും വിവാഹിതരായി. മുഴപ്പിലങ്ങാട്: റെയിൽവേ ഒാവർബ്രിഡ്ജിന് സമീപം വി.െഎ.പി കോളനിയിലെ ബൈത്തുൽ ബർക്കയിൽ ചീരാപുരത്ത് മക്സൂദിൻെറയും സി.കെ. ഹസീനയുടെയും മകൾ ഫാത്തിമത്ത് സുഹ മക്സൂദും അഴിയൂർ അഞ്ചാംപീടിക ജുമാമസ്ജിദ് പരിസരം ആയിഷ വില്ലയിൽ മയലക്കര മമ്മൂട്ടിയുടെയും കണ്ടോത്ത് ആയിഷയുടെയും മകൻ മുഹമ്മദ് ജാവിദും വിവാഹിതരായി. ധർമടം: ഒഴയിൽ ഭാഗം ദിലൂസിൽ റഷീദ് ചെട്ടിയാൻകണ്ടിയുടെയും പരേതയായ മുല്ലപ്രത്ത് സുലൈഖയുടെയും മകൻ എം. മുഹമ്മദ് ആദിലും കതിരൂർ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് സമീപം സിയ ഷാനിൽ മുഹമ്മദ് സിയാദിൻെറയും സൈനബയുടെയും മകൾ കെ.പി. ശബ്നവും വിവാഹിതരായി. തലശ്ശേരി: കുറിച്ചിയിൽ പുന്നോലിലെ അഫീഘറിൽ എം.കെ. അബ്ദുറഹ്മാൻെറയും എം.എം. കദീജയുടെയും മകൻ എം.എം. അൻവിലും കതിരൂർ കക്കാടൻപറമ്പ് തഖ് വയിൽ എൻ. അബൂബക്കറിൻെറയും വി. സജിനയുടെയും മകൾ വി. അഫ്നിദയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.