അദാലത്ത് 19ന്

പുതിയതെരു: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് 31വരെ വില കുറച്ചുകാണിച്ച് രജിസ്റ്റർ ചെയ്ത അണ്ടർവാേല്വഷൻ കേസുകളിൽ ഉൾപ്പെട്ട ആധാരങ്ങൾ രജിസ്റ്റർ ചെയ്തവർക്കുള്ള കുടിശ്ശിക നിവാരണ അദാലത്ത് വളപട്ടണം സബ് രജിസ്ട്രാർ ഓഫിസിൽ 19ന് ഉച്ച ഒരുമണി മുതൽ അഞ്ചുവരെ നടക്കും. കുടിശ്ശിക തുക ഒടുക്കുന്നവർക്ക് കുറവ് ഫീസ് പൂർണമായും ഒഴിവാക്കുകയും മുദ്രവിലയിൽ 70 ശതമാനം കുറവ് ലഭിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.