പി.ടി.എ ജനറൽ ബോഡി യോഗം

തലശ്ശേരി: ചേറ്റംകുന്ന് അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ 2019-20 അധ്യയനവർഷത്തെ നടത്തി. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ മുൻ െലക്ചറർ സി.ടി.ഷുഹൈബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.സി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ഔസാഫ് അഹ്സൻ ഖുർആൻ പാരായണം നടത്തി. ജസീല പർവീൻ റിപ്പോർട്ട് അവതരിപ്പിച്ചു. മദ്റസ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് അയ്യലത്ത് അബ്ദുന്നാസർ സംസാരിച്ചു. ഫെമിദ സ്വാഗതം പറഞ്ഞു. മദ്റസ മദർ പി.ടി.എ കമ്മിറ്റി പ്രസിഡൻറായി ഫസീജ ഫാത്തിമയെയും സെക്രട്ടറിയായി സൗദയെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.