മീനാക്ഷി

കല്യാശ്ശേരി: കല്യാശ്ശേരി കോലത്തുവയലിലെ നമ്പ്രാടത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. കുഞ്ഞപ്പ നായർ. മക ്കൾ: എൻ. ഓമന, എൻ. സോമനാഥൻ (കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: പി. ഗോവിന്ദൻ, എം.പി. പ്രമീള (മഹിള പ്രധാൻ ഏജൻറ്). സംസ്കാരം തിങ്കളാഴ്ച ഉച്ച ഒന്നിന് സമുദായ ശ്മശാനത്തിൽ. meenakshi 82 kalyassery
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.