ക്ലോക്ക്ടവർ കൊതുകുവളർത്തുകേന്ദ്രമായി

പാനൂർ: ബസ്സ്റ്റാൻഡിലെ . മുൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കെ.എം. സൂപ്പിയുടെ നാമധേയത്തിലുള്ളതാണ് ക്ലോക്ക്ടവർ. ഇത് പ്രവർത്തനരഹിതമായിട്ട് ഒരു വർഷത്തിലേറെയായി. പൊലീസ് എയ്‌ഡ്പോസ്റ്റായും പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ടവറിൻെറ അടിഭാഗത്ത് വെള്ളം കെട്ടിനിന്ന് കൊതുകുവളർത്തു കേന്ദ്രമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.