ആലക്കോട്: ഹരിജൻ മേഖലയിലെ വിദ്യാഭ്യാസ പദ്ധതി ഉണർവ്- 2019ൻെറ ആലക്കോട് എരിയതല ഉദ്ഘാടനം പൂവൻചാൽ ഗവ. യു.പി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. പി.കെ. രവി അധ്യക്ഷത വഹിച്ചു. പഠനകിറ്റ് വിതരണം ഡോ. കെ.വി. ദീപേഷ് നിർവഹിച്ചു. കെ.പി. ജയേഷ്, കെ.വി. രാഘവൻ, ലിസമ്മ ജോസഫ്, തങ്കമ്മ ദാമോദരൻ, വി.ബി. രമ, എൻ.എം. രാജു, സാജൻ ജോസഫ്, ഒ.ആർ. കോരൻ, കെ.എസ്. ചന്ദ്രശേഖരൻ, പി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കശുമാവ് തൈ വിതരണം ആലക്കോട്: ആലക്കോട് കേന്ദ്രമായുള്ള തളിപ്പറമ്പ് ബ്ലോക്ക് അഗ്രികൾചറൽ ഇംപ്രൂവ്മൻെറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് കശുമാവ് തൈകൾ വിതരണം ചെയ്തു. പ്രസിഡൻറ് തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. ജോസഫ് പരവംപറമ്പിൽ അധ്യക്ഷത വഹിച്ചു. ബാബു പള്ളിപ്പുറം, കൃഷ്ണൻ കൂലേരി, ഷിൻസ് എം. മാനുവൽ, സോജൻ കുറ്റിവേലിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.