കശുമാവ് ഗ്രാഫ്റ്റുകള്‍ വില്‍പനക്ക്

തലശ്ശേരി: പാലയാട് തെങ്ങിന്‍തൈ നഴ്‌സറിയില്‍ പ്രിയങ്ക, ധനശ്രീ എന്നീ ഇനം കശുമാവ് ഗ്രാഫ്റ്റുകള്‍ വിതരണത്തിന് തയാറായതായി ഫാം ഓഫിസര്‍ അറിയിച്ചു. ഒന്നിന് 40 രൂപയാണ് വില. ഫോണ്‍: 0490 2345766.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.