റബര്‍ ടാപ്പിങ് പരിശീലനം

തലശ്ശേരി: പട്ടാന്നൂര്‍ വില്ലേജില്‍ കൊടോളിപ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റബര്‍ ടാപ്പിങ് പരിശീലന കേന്ദ്രത്തില്‍ അടുത്ത ബാച്ചിലേക്കുള്ള ഇൻറര്‍വ്യൂ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന വ്യക്തികള്‍ ജനന തീയതി തെളിയിക്കുന്ന രേഖകള്‍ സഹിതം കൊടോളിപ്രം കരിമ്പാല കോളനിക്ക് സമീപമുള്ള റബര്‍ ടാപ്പിങ് പരിശീലന കേന്ദ്രത്തില്‍ ഹാജരാവണം. ഫോണ്‍: 0490-2321420, 8129378754.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.