ഖുർആൻ സ്​റ്റഡി സെൻറർ പുതിയ ബാച്ച്​ ​ 30ന്

ഖുർആൻ സ്റ്റഡി സൻെറർ പുതിയ ബാച്ച് 30ന് കണ്ണൂർ: ഖുർആൻ സ്റ്റഡി സൻെറർ കണ്ണൂർ യൂനിറ്റിൻെറ പുതിയബാച്ച് താവക്കര യൂനിറ ്റി സൻെററിൽ ജൂൺ 30ന് തുടങ്ങും. രാവിലെ 8.30ന് പെരുമ്പിലാവ് മസ്ജിദ് റഹ്മ ഖത്തീബ് ഇ.എം. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ്, കുവൈത്ത് ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡൻറ് ഡോ. കെ. അമീർ അഹമ്മദ് എന്നിവർ പങ്കെടുക്കും. പത്തുവർഷം കൊണ്ട് ഖുർആൻ മുഴുവൻ അർഥ സഹിതം പഠിക്കാൻ സഹായിക്കുന്ന കോഴ്സിൻെറ ക്ലാസുകൾ എല്ലാ ഞായറാഴ്ചയും രാവിലെ 7.30 മുതൽ ഒമ്പത് വരെയാണ്. മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാം. ചേരാൻ ആഗ്രഹിക്കുന്നവർ 0497-2705713, 9447708485, 9895230413 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.