ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു

ഇരിട്ടി: പായം പഞ്ചായത്തിലെ മാടത്തിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വാഴപ്പറമ്പിൽ പരേതനായ തുണ്ടത്തിൽ മത്തായിയുടെ ഭാര്യ കാവനാലി കുടുംബാംഗം തുണ്ടത്തിൽ റോസമ്മയാണ് (67) മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോസമ്മയെ മൂന്നു ദിവസം മുമ്പാണ് ഇവിടെനിന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മക്കൾ: ആൻസി, ഷൈനി, സോളി, സോജി, മനോജ് (ഓട്ടോ ഡ്രൈവർ, മാടത്തിൽ). മരുമക്കൾ: െജയിംസ്, ബെന്നി, കുര്യൻ, ജിഷ, സജി. സഹോദരങ്ങൾ: സലോമി, ഡെയ്‌സി, കുര്യാച്ചൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് മാടത്തിൽ സൻെറ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ. rosamma deth iritty
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.