യുവതി കുഴഞ്ഞുവീണ് മരിച്ചു

പിലിക്കോട്: . അയ്യപ്പ ഇൻഡസ്ട്രീസ് ഉടമ വീതുകുന്നിന് സമീപത്തെ ബൈജുവിൻെറ ഭാര്യ ശ്രുതിയാണ് (23) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാേലാടെ ഭർതൃവീട്ടിലാണ് കുഴഞ്ഞുവീണത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിശോധനക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൾ: ആഗ്നേയ. മഞ്ഞത്തൂരിലെ സുകുമാരൻെറയും ശ്യാമളയുടെയും മകളാണ്. സഹോദരൻ: സുബിൻ. സംസ്‌കാരം ബുധനാഴ്ച രാവിലെ 12ന് മട്ടലായി ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.