അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുമാറ്റണം

ഇരിട്ടി: പായം പഞ്ചായത്ത് പരിധിയിലെ പൊതുവഴിയോട് ചേർന്നും ജീവനും സ്വത്തിനും ഭീഷണിയായും നിൽക്കുന്ന അപകട സാധ് യതയുള്ളതായ സ്വകാര്യ ഭൂമിയിലെ മരങ്ങളും മരച്ചില്ലകളും ബന്ധപ്പെട്ട സ്ഥലം ഉടമകൾ അടിയന്തരമായി മുറിച്ചുമാറ്റേണ്ടതാണ്. നടപടി സ്വീകരിക്കാത്തപക്ഷം ദുരന്തനിവാരണ നിയമം 2005 ആക്ട് 2011, കേരള പഞ്ചായത്തീരാജ് ആക്ട് 238, പ്രകാരവും സ്വകാര്യഭൂമിയിലെ മരങ്ങൾ വീണ് ഉണ്ടാക്കുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സ്വകാര്യ വ്യക്തികൾക്കും അതത് സ്ഥല ഉടമകൾക്കും മാത്രമായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.