അനുമോദനവും പഠനോപകരണ വിതരണവും ഇന്ന്

ന്യൂ മാഹി: പുന്നോൽ സർവിസ് സഹകരണ ബാങ്കിൻെറ വിദ്യാർഥി പ്രതിഭകൾക്കുള്ള അനുമോദനവും നിർധന വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും ശനിയാഴ്ച നടക്കും. രാവിലെ 11ന് അഡ്വ.എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.