പ്രവേശനോത്സവം

മട്ടന്നൂര്‍: വെളിയമ്പ്ര ബാഫഖി മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ വി.എം. ഇബ്രാഹിം ഉദ്ഘാടനംചെയ് തു. പി.ടി.എ പ്രസിഡൻറ് എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി. താഹിറ, സി.സി. രമാദേവി, എം. അബ്ദുറഹ്മാന്‍, സി.എം. രതീഷ്, കെ.കെ. ഉസ്മാന്‍, അജ്മല്‍ ദാവാരി, ഹബീബ് റഹ്മാന്‍, പി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ചാലോട്: മുട്ടന്നൂര്‍ യു.പി സ്‌കൂള്‍ മനോജ് കക്കത്ത് ഉദ്ഘാടനംചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് പി. സന്തോഷ് അധ്യക്ഷതവഹിച്ചു. മാനേജര്‍ ടി.വി. തങ്കമണി, പ്രധാനാധ്യാപിക പി.വി. ശ്രീലത, സി. വിലാസിനി, എ.പി. ശ്രീജ, സി. മിറാജ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.