പരിസ്ഥിതി പഠനയാത്ര

മയ്യിൽ: ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൻ െറ ഭാഗമായി മുണ്ടേരിക്കടവ്‌ പക്ഷി സങ്കേതത്തിൽ പഠനയാത്ര സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് ടി. രത്നാകരൻ ഉദ്ഘാടനം ചെയ്തു. പി. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ. ബാബു, പക്ഷി നിരീക്ഷകൻ അഭിലാഷ്‌ കൂടാളി എന്നിവർ ക്ലാസെടുത്തു. പി. കുട്ടികൃഷ്ണൻ, ബി. സനീഷ്‌, പി.പി. ഷാജി, കെ.വി. അശോകൻ, പി.പി. പ്രണവ്‌ എന്നിവർ നേതൃത്വം നൽകി. കെ. നന്ദന സ്വാഗതവും വി. സ്നേഹ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.