കണ്ണൂർ: ശനിയാഴ്ച കണ്ണൂരിൽ നടത്താനിരുന്ന ഓൾ ഇന്ത്യ സൻെറർ ഓഫ് ട്രേഡ് യൂനിയൻസ് (എ.ഐ.സി.ടി.യു) ജില്ല കൺവെൻഷൻ മാറ്റിവെച്ചതായി സംഘാടകസമിതി ചെയർമാൻ എ.കെ. സതീഷ് ചന്ദ്രൻ അറിയിച്ചു. ജൂൺ 15ന് ഉച്ച രണ്ടിന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ കൺവെൻഷൻ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.