ഇഫ്താർ സംഗമം

മാഹി: പാലത്തിന് സമീപമുള്ള ചെറുകല്ലായിലുള്ള പുരാതന തറവാടായ മാടത്തുമ്മൽ കുന്നുമ്മൽ തറവാട്ടിൽ ഇഫ്‌താർ സംഗമവും വിജ്ഞാന സദസ്സും നടന്നു. 150ലേറെ കുടുംബാംഗങ്ങൾ പങ്കാളിയായി. ഷഫീഖ് സലാഹി വിജ്ഞാന ക്ലാസെടുത്തു. എം.കെ. തസ്‌നി ഖുർആൻ പാരായണം നടത്തി. എം.കെ. സുനീറിൻെറ മകൻ മുഹമ്മദ് റഷദ് പലപ്പോഴായി സ്വരുക്കൂട്ടിവെച്ച ചെറുസമ്പാദ്യപ്പെട്ടി മാടത്തുമ്മൽ കുന്നുമ്മൽ വെൽെഫയർ കമ്മിറ്റിയിലേക്ക് സംഭാവന ചെയ്തു. എം.കെ. ഫവാസ് സ്വാഗതവും സി.സി. റിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.