കണ്ണൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻപദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് ബി.ജെ.പി ആരോപിച്ചു. പദ്ധതിക്കായി അപേക്ഷ ന ൽകിയ നൂറുകണക്കിന് കൃഷിക്കാർക്ക് ഒരു ഗഡുപോലും കിട്ടാത്തതിൽ ദുരൂഹതയുണ്ടെന്നും പദ്ധതി അട്ടിമറിക്കാൻ ജില്ലയിലെ കൃഷിഭവനുകളിലെ ഇടത് അനുകൂല ജീവനക്കാർ ശ്രമിക്കുന്നതായുമാണ് ആരോപണം. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് കേന്ദ്ര കൃഷിമന്ത്രിക്ക് ഫാക്സ് സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.