ലഹരിവിരുദ്ധ ബോധവത്​കരണം

കേളകം: അടക്കാത്തോട് വാളുമുക്ക് കോളനിയിൽ പേരാവൂർ എക്സൈസ് സംഘം ലഹരിവിരുദ്ധ ബോധവത്കരണവും വിമുക്തി ലഘുലേഖ വിതരണവും നടത്തി. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിൻെറ നേതൃത്വത്തിൽ കോളനിവാസികൾക്ക് ബോധവത്കരണം നൽകുകയും വിമുക്തി ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. പ്രിവൻറിവ് ഓഫിസർ പി.സി. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ സി.പി. ഷാജി, ഷൈബി കുര്യൻ, പി.എസ്. ശിവദാസൻ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.കെ. അമൃത, കെ.ടി. ജോർജ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.