ഡേ സ്‌കോളര്‍സ് പ്രവേശനം

കണ്ണൂർ: ഗവ. റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ 50 ശതമാനം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഡേ സ്‌കോളര്‍സ് ആയി പ്രവേശനം നല്‍കും. അഴീക്കല്‍ ഗവ. റീജനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ട്, ഒമ്പത്, 10 ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നേരിട്ടോ 0497 2770474, 2731081 നമ്പറിലോ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.