കണ്ണൂർ: വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയ കണ്ണൂർ ജില്ലയിലെ അസറ്റ് മെംബർമാരുടെ മക്കളെ അസറ്റ് ജില്ല കമ്മിറ്റി . വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് പള്ളിപ്രം പ്രസന്നൻ ഉദ്ഘാടനം ചെയ്തു. അസറ്റ് ജില്ല ചെയർമാൻ സി.പി. റഹ്ന ടീച്ചർ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ശബീർ എടക്കാട്, അസറ്റ് ജില്ല കൺവീനർ മഖ്ബൂൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.സി. ശക്കീല ടീച്ചർ സ്വാഗതവും കരീം തലശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.