അധ്യാപക ഒഴിവ്​

കണ്ണൂർ: കണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ഒരു അധ്യാപകൻെറ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന് സ്കൂളിൽ നടക്കും. ഫിസിയോ തെറപ്പിസ്റ്റ് ഒഴിവ് കണ്ണൂർ: തയ്യിൽ പ്രവർത്തിക്കുന്ന ഐ.ആർ.പി.സി ഫിസിയോ െതറപ്പി സൻെററിൽ ഫിസിയോ തെറപ്പിസ്റ്റിൻെറ ഒഴിവുണ്ട്. എം.പി.ടി/ ബി.പി.ടി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ജൂൺ 12ന് രാവിലെ 11ന് ഐ.ആർ.പി.സി സാന്ത്വനകേന്ദ്രത്തിൽ ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ: 04972732110, 9605770888.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.