മാഹിയിൽ സ്​കൂൾ തുറക്കുന്നത്​ ജൂൺ 10ന്

മാഹി: മധ്യവേനലവധി കഴിഞ്ഞ് മാഹി മേഖലയിലെ വിദ്യാലയങ്ങൾ ജൂൺ 10ന് തുറക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസവകുപ്പ് ജോ. ഡയറക്ടർ എം. കുപ്പുസാമി അറിയിച്ചു. റമദാൻ പ്രമാണിച്ച് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റിയിരുന്നു. എന്നാൽ, പുതുച്ചേരിയിലെ കഠിനമായ താപനിലയും കാലാവസ്ഥയും പരിഗണിച്ച് മാഹിയുൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ- സർക്കാർ വിദ്യാലയങ്ങളും ജൂൺ 10ന് മാത്രേമ തുറക്കുകയുള്ളൂവെന്ന് ഉത്തരവിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.