ആറളം: ആറളം കൃഷിഭവൻ പരിധിയിൽ കരനെൽ കൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് പാസ് ബുക്ക്, 2019-20ലെ നികുതി രസീതിൻെറ പക ർപ്പ് എന്നിവ ഹാജരാക്കണം. കർഷക പെൻഷൻ വാങ്ങുന്നവർ കൃഷിഭവനിൽ നേരിട്ട് ഹാജരായി രജിസ്റ്ററിൽ ഒപ്പുവെക്കണം. ബാങ്ക് പാസ്ബുക്കിൽ 2019 ഏപ്രിൽ 30 വരെയുള്ള ഇടപാടുകൾ പ്രിൻറ് ചെയ്ത് കൊണ്ടുവരണം. കാർഷികാവശ്യത്തിന് സൗജന്യമായി വൈദ്യുതി ഉപയോഗിക്കുന്നവർ 2019 -20ലെ നികുതി രസീതിൻെറ പകർപ്പുമായി കൃഷിഭവനിൽ ഹാജരാകണമെന്നും ആറളം കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.