ചിത്രരചന മത്സരം നാളെ

ന്യൂ മാഹി: തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണത്തിൻെറ ഭാഗമായി 18ന് രാവിലെ 10ന് പള്ളിപ്രം എൽ.പി സ്കൂളിൽ ചിത്രരചന മത്സരം നടക്കും. എൽ.പി, യു.പി, െഹെസ്കൂൾ വിഭാഗങ്ങൾക്ക് വാട്ടർ കളറിലാണ് മത്സരങ്ങൾ. ചൊക്ലി, ന്യൂ മാഹി, മാഹി മേഖലകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9846711704. അഷ്ടദ്രവ്യ ഗണപതി ഹോമം മാഹി: ഈസ്റ്റ് പള്ളൂർ നെല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിൽ 17ന് രാവിലെ 10ന് അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.