ശ്രീജിത്ത് അനുസ്മരണ സമ്മേളനം

മാഹി: മലബാർ വിഷൻ പ്രാദേശിക ചാനൽ കാമറാമാനും മാഹി പ്രസ്ക്ലബ് ഭാരവാഹിയുമായ ശ്രീജിത്ത് ബേപ്പൂരിനെ സർവകക്ഷികളുടെ യും സാംസ്കാരിക സംഘടനകളുടെയും ക്ഷേത്ര കമ്മിറ്റികളുടെയും സംയുക്തയോഗം അനുസ്മരിച്ചു. അനുസ്മരണസമ്മേളനം ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. എം.എ. അബ്ദുൽഖാദർ അധ്യക്ഷതവഹിച്ചു. അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇൻചാർജ് റീന രയരോത്ത്, ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ, മാഹി പള്ളിവികാരി ഡോ. ജെറോം ചിങ്ങന്തറ, എൻ. പ്രശാന്ത്, കെ.പി. ഷീജിത്ത്, മാഹി സി.ഇ.ഒ ഉത്തമരാജ് മാഹി, ചാലക്കര പുരുഷു, സോമൻ പന്തക്കൽ, എൻ.വി. അജയകുമാർ, കെ. മോഹനൻ, പി. ശ്യാംജിത്ത് പാറക്കൽ, വടക്കൻ ജനാർദനൻ, ടി.എ. ലതീബ്, വിജയൻ കയനാടത്ത്, ടി. ഇബ്രാഹിംകുട്ടി, സി.കെ. ഉമ്മർ, ടി.എം. സുധാകരൻ, അബ്ദുൽ റഊഫ്, സി.വി. രാജൻ പെരിങ്ങാടി, പള്ളിയൻ പ്രമോദ്, കെ. ഹരീന്ദ്രൻ, ഷാജി കൊള്ളുമ്മൽ, പി.കെ. സതീഷ് കുമാർ, എം.പി. പവിത്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.