കണ്ണൂർ: ഭക്ഷ്യസുരക്ഷ ദിനത്തിൻെറ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും. പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പി.ജി തലത്തിലുള്ള (23 വയസ്സ് കവിയാത്ത) വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. രണ്ടുപേരടങ്ങിയ ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കുന്ന ടീമിന് സംസ്ഥാനതലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ടീമുകള്‍ 24നകം acfskannur@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. ഫോൺ: 0497 2760930. ...........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.