റമദാൻ കിറ്റ് വിതരണം

എടക്കാട്: യു.എ.ഇ കണ്ണൂർ ജില്ല അസോസിയേഷൻ എടക്കാട് മുഴപ്പിലങ്ങാട് കേന്ദ്രീകരിച്ച് ചെയ്തു. മുഴപ്പിലങ്ങാട് മഠം കോ ളനി നിവാസികൾക്കുള്ള ഇഫ്താർ കിറ്റുകളാണ് വിതരണംചെയ്തത്. ജമാഅത്തെ ഇസ്ലാമി മുഴപ്പിലങ്ങാട് അസി. നാസിം ഹംസ മൂസ ഉദ്ഘാടനംചെയ്തു. ജമാഅത്തെ ഇസ്ലാമി കൂടക്കടവ് ഹൽഖ വനിതാവിഭാഗം നാസിമത്ത് നേതാവ് സാജിദ ബഷീർ ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.