തലശ്ശേരി: നഗരപരിധിക്കുള്ളിൽ വിവിധ മതവിദ്യാഭ്യാസ ബോർഡുകളുടെ അംഗീകാരമുള്ള മദ്റസകളിൽ േജാലിചെയ്യുന്ന അധ്യാപകരിൽനിന്ന് എം.എസ്.എസ് ഫർസീൻ റോഷൻ ബെസ്റ്റ് മദ്റസ ടീച്ചർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയും പ്രശസ്തിഫലകവുമാണ് അവാർഡ്. അപേക്ഷാേഫാറം തലശ്ശേരി എ.വി.കെ. നായർ റോഡിലെ എം.എസ്.എസ് ഒാഫിസിൽ ലഭിക്കും. മേയ് 13നകം അപേക്ഷിക്കണം. ഫോൺ: 0490 2342925, 94474 85554.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.