ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റു

ചെറുപുഴ: കാക്കയംചാല്‍ ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കൊല്ലാട സ്വദേശ ി ഹക്കീമിനാണ് (32) പരിക്കേറ്റത്. കഴിഞ്ഞദിവസം പുലര്‍ച്ച ചെറുപുഴ ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ചെറുപുഴയിലെ ചിക്കന്‍സ്റ്റാളിലെ ജീവനക്കാരനണ് ഹക്കീം. പരിക്ക് സാരമുള്ളതായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.