ഡി.ജി.പി മുഖ്യമന്ത്രിയുടെ ഓഫിസിലെ തൂപ്പുകാര​െൻറ നിലയിലേക്ക് തരംതാഴ്ന്നു രമ്യ ഹരിദാസ്

ഡി.ജി.പി മുഖ്യമന്ത്രിയുടെ ഓഫിസിലെ തൂപ്പുകാരൻെറ നിലയിലേക്ക് തരംതാഴ്ന്നു രമ്യ ഹരിദാസ് ഡി.ജി.പി മുഖ്യമന്ത്രിയു ടെ ഓഫിസിലെ തൂപ്പുകാരൻെറ നിലയിലേക്ക് തരംതാഴ്ന്നു രമ്യ ഹരിദാസ് പഴയന്നൂർ: മുഖ്യമന്ത്രിയുടെ ഓഫിസിലെ തൂപ്പുകാരൻെറ നിലയിലേക്ക് ഡി.ജി.പി തരംതാഴ്ന്നുവെന്ന് ആലത്തൂർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. തനിക്കെതിരായ പരാമർശത്തിൽ വിജയരാഘവനെതിരെ കേസെടുക്കില്ലെന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരിക്കുന്നു രമ്യ ഹരിദാസ്. സംസ്ഥാന പൊലീസിൻെറ ഭാഗത്തുനിന്ന് കടുത്ത നീതിനിഷേധമാണുണ്ടായത്. കേരളത്തിലെ സ്ത്രീകളാരും സർക്കാറിനോട് പൊറുക്കില്ല. പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തുകയായിരുന്നു. ഇനി കോടതിയിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.