കണ്ണൂർ: സ്ത്രീകളെ അവഹേളിക്കുന്ന രീതിയിൽ വസ്ത്രങ്ങൾ പ്രദർശിപ്പിച്ച എം.ജി റോഡിലെ രണ്ട് കടകൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ഡിവൈ.എസ്.പി െക.വി. വേണുഗോപാലിൻെറ നിർദേശപ്രകാരം വനിത സി.ഐ കടകളിലെത്തി പ്രതിമകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ടൗൺ പൊലീസ് കേസ് രജിസ്റ്റർചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.