കുന്നനങ്ങാട്: ചെറുകുന്ന് കുന്നനങ്ങാട് 22, 23 തീയതികളിൽ നടക്കും. 22ന് രാവിലെ കൂരാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളത്ത് നടക്കും. വൈകീട്ട് വിവിധ തെയ്യക്കോലങ്ങളുടെ തോറ്റങ്ങൾ. 23ന് പുലർച്ച മൂന്നിന് കക്കര ഭഗവതിയുടെ പുറപ്പാട്. തുടർന്ന് തെക്കൻ ഗുളികൻ, വിഷ്ണുമൂർത്തി, തായ്പരദേവത തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.