തലശ്ശേരി: സോഷ്യൽ വെൽഫെയർ ട്രസ്റ്റിന് കീഴിലെ കുട്ടിമാക്കൂൽ സ്നേഹക്കൂട് അഗതിമന്ദിരത്തിൽ വിഷു ആഘോഷിച്ചു. കണ് ണൂർ റെയിൽവേ ഡെപ്യൂട്ടി മാനേജർ എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുബേദാർ പി.വി. മനേഷിനെ ചടങ്ങിൽ ആദരിച്ചു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സെൽവൻ മേലൂർ, ബി.കെ. നായർ, മേജർ പി. ഗോവിന്ദൻ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കെ.ഇ. സുലോചന സ്വാഗതവും ബാബു പാറാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.