കെ. മുരളീധരൻ നാളെ തലശ്ശേരിയിൽ

തലശ്ശേരി: യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍ ഞായറാഴ്ച തലശ്ശേരിയിൽ പര്യടനം നടത്തും. വൈകീട്ട് നാലിന് മാഹി പാലത്ത് പര്യടനം ആരംഭിക്കും. കേരള കോണ്‍ഗ്രസ് (ജേക്കബ് വിഭാഗം) സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. 4.20 നാരായണന്‍പറമ്പ്, 4.40 കാഞ്ഞിരത്തിൻകീഴില്‍, 5.00 അരയാക്കൂല്‍, 5.20 ഇടയില്‍പീടിക, 5.40 പൊന്ന്യം സ്രാമ്പി, 6.00 ചോനാടം, 6.20 കൊളശ്ശേരി, 6.40 വീനസ് കോര്‍ണര്‍, 7.00 ചാലില്‍, 8.00 മാടപ്പീടിക സമാപനം. സമാപനസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.