തലശ്ശേരി: കാവുംഭാഗം സ്വദേശിക്ക് റോഡിൽനിന്ന് കളഞ്ഞുകിട്ടിയ പഴ്സ് പൊലീസ് സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി. അസം സ്വേദശി അൻവറിേൻറതാണ് പഴ്സ്. തലശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്ക് മഞ്ഞോടി ശാഖയിൽ ജീവനക്കാരനായിരുന്ന കൊളശ്ശേരി കാവുംഭാഗം സ്വദേശി രജിത്തിനാണ് പഴ്സ് കളഞ്ഞുകിട്ടിയത്. കഴിഞ്ഞദിവസം ബൈക്കോടിച്ച് പോകുന്നതിനിടയിൽ കായ്യത്ത് റോഡിൽ െവച്ചാണ് 18,000 രൂപയും രേഖകളും അടങ്ങിയ പഴ്സ് രജിത്തിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.